Lionel Messi stuns reporter who gave him a good luck charm
ഫുട്ബോളിന്റെ മിശിഹ പുഞ്ചിരിച്ചുകൊണ്ട് ഇതാ ഇങ്ങോട്ടു നോക്കൂവെന്ന് കാലുയര്‍ത്തി കാണിക്കുന്നു. സോക്സിനുള്ളില്‍ സൂക്ഷിച്ചു വെച്ച ചുവന്ന റിബ്ബണ്‍ കണ്ട് എല്ലാവരും അമ്പരക്കുന്നു.
#Messi #RedRibbon